കോവിഡ് 19: ഡല്‍ഹിയില്‍ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു

ന്യൂഡല്ഹി> ഡല്ഹിയില് കോവിഡ് 19 ബാധിച്ച് മുതിര്ന്ന ഡോക്ടര് മരിച്ചു. ലോക്നായിക് ജയപ്രകാശ് ആശുപത്രിയിലെ മുതിര്ന്ന അനസ്തേഷ്യ സ്പെഷ്യലിസ്റ്റായിരുന്ന അഷിം ഗുപ്തയാണ് മരിച്ചത്. 56 വയസായിരുന്നു.

ജൂണ് ആറിനാണ് അഷിം ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ രോഗലക്ഷണങ്ങള് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്വാറന്റൈനിലേക്ക് മാറ്റുകയും പിന്നീട് ആശുപത്രിയില് പ്രവേശിപ്പിക്കുകയുമായിരുന്നു.




Credits National || Deshabhimani ​Online ​News https://ift.tt/2Zgjntr

Comments

Archive

Contact Form

Send