പാലക്കാട്‌ 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട്> ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മണ്ണാര്ക്കാട് ഭീമനാട് ആണ് സംഭവം. അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം . നാലകത്ത് വീട്ടിൽ ഹസ്നത്ത് ആണ് മകൻ ഇർഫാനെ കൊലപ്പെടുത്തിയത്.

9 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്ത് കരയുന്നതുകണ്ട് അയല്വാസികള് നോക്കിയപ്പോഴാണ് ഏഴ് വയസ്സുകാരനെ മരിച്ചനിലയില് കണ്ടത്. തുടര്ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37Yn3E0

Comments

Archive

Contact Form

Send