ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു


കൊല്ക്കത്ത> തൃണമൂല് കോണ്ഗ്രസ് എംഎല്എ തമോനാഷ് ഗോഷ് (60)കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം അവസാനമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് തവണ എംഎല്എയായിട്ടുണ്ട്. 1998 മുതല് തൃണമൂല് കോണ്ഗ്രസിന്റെ ട്രഷററുമാണ്.തമിഴ്നാട്ടിൽ ഡിഎംകെ നേതാവും എംഎൽഎയുംമായ അൻപഴകനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fYhoRj

Comments

Archive

Contact Form

Send