പൊള്ളുന്ന പെട്രോൾ വില; തുടർച്ചയായ പതിനഞ്ചാം ദിവസവും വിലകൂട്ടി

ന്യൂഡൽഹി > ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയില് വര്ധനവുണ്ടാകുന്നത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്ധിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/3hOOgh2

Comments

Archive

Contact Form

Send