കളമശ്ശേരി സ്‌റ്റേഷനിലെ പൊലീസുകാരന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു

കൊച്ചി> കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോ തുടർന്ന് സ്റ്റേഷനിലെ 10 പൊലീസുകാരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു.

പെരുമ്പാവൂർ സ്വദേശിയായ പൊലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ശ്രമം തുടങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2N6qEGi
via IFTTT

Comments

Archive

Contact Form

Send