നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം: നാല് പേർ പിടിയിൽ

കൊച്ചി > ചലച്ചിത്രതാരം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിലായി. തൃശൂർ സ്വദേശികളായ പ്രതികളെ കൊച്ചി മരട് പൊലീസാണ് പിടികൂടിയത്.

ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾ നടിയുടെ വീടും പരിസരവും ക്യാമറയിൽ പകർത്തുകയും കരിയർ നശിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നുമാണ് പരാതി. പ്രതികളെ റിമാൻഡ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dyaPmx

Comments

Archive

Contact Form

Send