ഗുജറാത്ത്‌ മുൻ മുഖ്യമന്ത്രി‌ക്ക്‌ കോവിഡ്‌

അഹമ്മദാബാദ്> ഗുജറാത്ത് മുൻമുഖ്യമന്ത്രി ശങ്കർ സിങ് വഗേലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു ദിവസമായി പനിയെ തുടർന്ന് ഗാന്ധിനഗറിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നു.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം എൻസിപിയിൽനിന്ന് രാജിവച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/2Vuzxyi

Comments

Archive

Contact Form

Send