നഗ്നശരീരത്തിൽ മക്കളെ കൊണ്ട് പെയ്‌ന്റിങ്; രഹന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി > നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി രഹന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നാണ് രഹനയുടെ വാദം.
ലൈംഗീകതയും സ്ത്രീ ശരീരവും സംബന്ധിച്ച ചർച്ചകൾ വീട്ടിലും സമൂഹത്തിലും നടത്തുന്നതിൽ തെറ്റില്ലന്നും ഹർജയിൽ പറയുന്നു. തന്നെ കേസിൽ തെറ്റയി പ്രതിചേർത്തിരിക്കുകയാണന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണക്കും.
Credits Kerala || Deshabhimani Online News https://ift.tt/2CBP5JM
Comments