കോന്നിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
പത്തനംതിട്ട> കോന്നി അട്ടച്ചാക്കലില്‍ ഭാര്യയെ വെട്ടി കൊന്ന ശേഷം ഭര്‍ത്താവ് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു . അട്ടച്ചാക്കല്‍ മുട്ടത്തു വടക്കേതില്‍ ഗണനാഥന് (67 ) ആണ് ഭാര്യ രമണി (60 )യെ വെട്ടി കൊന്ന ശേഷം അട്ടച്ചാക്കല്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തത് . പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു . കാരണം വ്യെക്തമല്ല.
Credits Kerala || Deshabhimani Online News https://ift.tt/2Yh5pIe
Comments