പെരുമ്പാവൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു
https://ift.tt/eA8V8J
from Kerala || Deshabhimani Online News https://ift.tt/3fyCzZS
via IFTTT
പെരുമ്പാവൂർ> മഞ്ഞപ്പെട്ടിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന രണ്ടാമനും മരിച്ചു. മാറമ്പിള്ളി തെക്കേ കുടി നാദിർഷയുടെ മകൻ അറഫാത്ത് (21) ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട മാറമ്പിള്ളി കുന്നത്തുകര എള്ള് വാരം ഇബ്രാഹിമിന്റെ മകൻ ബിലാൽ (21) ബുധനാഴ്ച രാത്രി തന്നെ മരിച്ചിരുന്നു. മഞ്ഞ പെട്ടി പെട്രോൾ പമ്പിന്റെ മുമ്പിൽ ബുധനാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ബൈക്കിൽ ഇരുവരും പെരുമ്പാവൂർ ഭാഗത്തേക്ക് പോകവെ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു ഇരുവരും മാറമ്പി ളളി എം ഇ എസ് കോളേജ് ഡിഗ്രി മൂന്നാം വർഷ വിദ്യാർഥികളാണ്.
from Kerala || Deshabhimani Online News https://ift.tt/3fyCzZS
via IFTTT
Comments