ശ്രീനിവാസന്റെ വീട്ടിലേക്ക്‌‌ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ മാർച്ച്‌

തിരുവനന്തപുരം > അങ്കണവാടി ജീവനക്കാർക്കെതിരെ നടൻ ശ്രീനിവാസൻ നടത്തിയ അധിക്ഷേപം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) മാർച്ച് നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പകൽ 11 ന് ശ്രീനിവാസന്റെ വീടിന് മുന്നിലേക്കാണ് മാർച്ച്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dwyggi

Comments

Archive

Contact Form

Send