തിരൂർ സ്വദേശി കോവിഡ് ബാധിച്ച് ജിദ്ദയിൽ മരിച്ചു
https://ift.tt/eA8V8J
from Kerala || Deshabhimani Online News https://ift.tt/30SBUhL
via IFTTT
തിരൂർ> കോവിഡ് ബാധിച്ച് തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. തിരൂർ . ചെമ്പ്ര ചെറിയേടത്ത് ഹുസൈൻ(61) ആണ് സൗദിയിലെ ജിദ്ദയിൽ മരിച്ചത്. ജിദ്ദ സൂഖുൽ ഗുറാബിൽ അമൂദി ഇലക്ട്രിക്കൽസിൽ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂൺ 2 ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
പാലക്കൽ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ.മക്കൾ :നൗഫിറ ( കൽപ്പകഞ്ചേരി ) , ഇംതിയാസ് (മക്ക ) , അഷ്റഫ്, നുസ്റത്ത്(വാണിയന്നൂർ )
മരുമക്കൾ : ഖദ് രിയ (ചെറിയമുണ്ടം ), നാസർ ( കൽപകഞ്ചേരി), അഷ്ഫിറ (കോട്ട് തിരൂർ )
സഹോദരങ്ങൾ:മാളു (തലക്കടത്തൂർ ), ഖദീജ (കോഡൂർ ), ആസിയ (മീനടത്തൂർ ), സുലൈഖ (വൈലത്തൂർ ), നാസർ (അജ്മാൻ), റംല . കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സൗദിയിൽ മറവ് ചെയ്യും.
from Kerala || Deshabhimani Online News https://ift.tt/30SBUhL
via IFTTT
Comments