ശബരി വിമാനത്താവളം: സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി
കൊച്ചി> ശബരി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സര്ക്കാരിന്റെ നടപടികള് തുടരാമെന്ന് ഹൈക്കോടതി. സ്ഥലം ഏറ്റെടുക്കാന് സര്ക്കാരിന് നിയമാനുസൃതം നടപടി സ്വീകരിക്കുന്നതില് തെറ്റില്ല.
ചെറുവള്ളി എസ്റേറ്റ് ഭൂമിയില് 600ഓളം ഏക്കര് കൈവശമുള്ള അയന ചാരിറ്റബിള് ട്രസ്റ്റിന്റെ ഹര്ജിയാണ് കോടതി പരിഗണിച്ചത്. എന്നാല് കൈവശക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിവാക്കരുതെന്ന് കോടതി നിര്ദ്ദേശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2Vq0kfd
Comments