കോവിഡ് ബാധിച്ച് പയ്യന്നൂർ സ്വദേശി സൗദിയിൽ മരിച്ചു
https://ift.tt/eA8V8J
from Kerala || Deshabhimani Online News https://ift.tt/2YNnUmX
via IFTTT
പയ്യന്നൂർ > വെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പി കെ ജയപ്രകാശൻ (ജെ പി - 47) സൗദിയിൽ മരിച്ചു. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയവേയാണ് മരണം.
സൗകര്യ കമ്പനിയിൽ ഡിസൈനറായ ജയപ്രകാശ് ദമാം തറവാട് എന്ന സംഘടനയുടെ സെക്രട്ടറിയായിരുന്നു. പരേതരായ പി ഐ പത്മനാഭൻ നമ്പ്യാരുടെയും പി കെ കാമാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ : പ്രിയ (ചിറയ്ക്കൽ) മക്കൾ: നന്ദന (പ്ലസ് ടു വിദ്യാർത്ഥിനി ) നവീൻ (ഹൈസ്കൂൾ വിദ്യാർത്ഥി). സഹോദരങ്ങൾ : അരവിന്ദൻ (വെള്ളൂർ), സുമ (പെരിന്തൽമണ്ണ), പരേതനായ പത്മദാസൻ.
from Kerala || Deshabhimani Online News https://ift.tt/2YNnUmX
via IFTTT
Comments