ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഇന്ധന വിലവര്‍ധനവ്

ന്യൂഡല്ഹി> ഒരുദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വിലയില് വീണ്ടും വര്ധനവ്. പെട്രോള് ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് വര്ധിച്ചത്. ഒരു ലിറ്റര് പെട്രോളിന് 80.43 രൂപയും ഒരു ലിറ്റര് ഡീസലിന് 80.53 രൂപയുമാണ് ഇന്നത്തെ വില.

തുടര്ച്ചയായി 21 ദിവസം ഇന്ധന വില വര്ധിപ്പിച്ചിരുന്നു. ഇന്നലത്തെ ഇടവേളക്ക് ശേഷം ഇന്ന് വില വീണ്ടും വര്ധിപ്പിക്കുകയായിരുന്നു




Credits National || Deshabhimani ​Online ​News https://ift.tt/2YFw7KP

Comments

Archive

Contact Form

Send