സിബിഎസ്ഇ 10 ഫലം പ്രഖ്യാപിച്ചു. വിജയശതമാനം:91.46
ന്യൂഡൽഹി> സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 91.46 ശതമാനം വിജയം. തിരുവനന്തപുരം റീജിയൻ മികച്ച വിജയം കരസ്ഥമാക്കി. 99.28 ആണ് വിജയശതമാനം
cbseresults.nic.in, cbse.nic.in, results.nic.inഎന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം
Credits Kerala || Deshabhimani Online News https://ift.tt/3j29acZ
Comments