ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്
തിരുവനന്തപുരം> 2020 മാര്ച്ച് മാസം നടന്ന ഹയര് സെക്കന്ററി/ വൊക്കേഷണല് ഹയര് സെക്കന്ററി പരീക്ഷയുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല് ആപ്ലിക്കേഷനിലും ഫലം ലഭ്യമാകും.
www.keralaresults.nic.in, www.dhsekerala.gov.in ,www.prd.kerala.gov.in, www. results.kite.kerala.gov.in, www.kerala.gov.in .
മൊബൈല് ആപ്പ്: PRD Live 2020.iExaMS
Credits Kerala || Deshabhimani Online News https://ift.tt/3iYVAqY
Comments