ആലുവ ചുണങ്ങംവേലി മഠത്തിൽ 18 കന്യാസ്‌ത്രീകൾക്ക്‌ കോവിഡ്‌


ആലുവ> ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ 18 കന്യാസ്ത്രികൾക്ക് കൊവിഡ്. കഴിഞ്ഞ ദിവസം മരിച്ച സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലിരുന്നവരാണ് .നേരത്തെ സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലിരുന്ന രണ്ട് കന്യാസ്ത്രികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WG0qj7

Comments

Archive

Contact Form

Send