28ലെ എൽഡിഎഫ് യോഗം മാറ്റി
തിരുവനന്തപുരം> ജൂലൈ 28ന് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം മാറ്റിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പും, ആനുകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/32ZFl7c
Comments