9 ലിറ്റര്‍ മദ്യവുമായി ബിജെപിക്കാരന്‍ പിടിയില്‍

അരൂര്> വില്പനയ്ക്കായി സ്കൂട്ടറില് കടത്തുകയായിരുന്ന 9 ലീറ്റര് മദ്യവുമായി ബിജെപി പ്രവര്ത്തകന് പടിയില്. പടിഞ്ഞാറെ മനക്കോടം കുന്നുംപുറം വീട്ടില് പ്രസിത്താ(38)ണ് പിടിയിലായത്.

പട്ടണക്കാട് പൊലീസ് നടത്തിയ പരിശോധനയില് ഞായറാഴ്ച്ച രാവിലെ പൊന്നാംവെളിയ്ക്കു സമീപത്ത് നിന്നാണ് പിടികൂടിയത്.ആളൊഴിഞ്ഞ വീട്ടില് സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. സജീവ ബിജെപി പ്രവര്ത്തകനാണ് പ്രസിത്ത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/32AaHBi

Comments

Archive

Contact Form

Send