മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം; 93 മരണം

മുംബൈ> മഹാരാഷ്ട്രയില് പോലീസ് ഉദ്യോഗസ്ഥര്ക്കിടയില് കൊറോണ വ്യാപനം രൂക്ഷമാകുന്നു.നിലവില് 1,919 പോലീസുകാരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 6,471 ഉദ്യോഗസ്ഥര് രോഗമുക്തി നേടിയതായും സംസ്ഥാന പോലീസ് വക്താക്കള് പ്രസ്താവനയില് വ്യക്തമാക്കി.

സംസ്ഥാനത്തെ പോലീസ് സേനയില് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8,483 ആയി. 93 പേര് രോഗബാധയെ തുടര്ന്നു മരണപ്പെട്ടു.
രാജ്യത്ത് ഏറ്റവും കൂടുതല് കോവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.









Credits National || Deshabhimani ​Online ​News https://ift.tt/2ZZXvnx

Comments

Archive

Contact Form

Send