ഡോ. എം കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാൻസലർ
തിരുവനന്തപുരം > കാലിക്കറ്റ് സര്വകലാശാലയുടെ പുതിയ വൈസ് ചാന്സലറായി ഡോ. എം കെ ജയരാജിനെ ഗവര്ണര് നിയമിച്ചു. കൊച്ചിന് യൂണിവേഴ്സിറ്റിയില് ഫിസിക്സ് വകുപ്പിലെ പ്രൊഫസറായ ജയരാജിനെ നാല് വര്ഷത്തേക്കാണ് വിസി ആയി നിയമിച്ചിരിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2Dyzs6z
Comments