മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ഭോപ്പാല്> മധ്യപ്രദേശ് ഗവര്ണര് ലാല്ജി ടണ്ഠന് അന്തരിച്ചു. 85 വയസായിരുന്നു.ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്ന്ന് ചിരിത്സയിലായിരുന്നു.
ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ് 11-നാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവമുണ്ടായതിനാല് നില വഷളാവുകയായിരുന്നു

യുപി രാഷ്ട്രീയത്തില് ബിജെപിയുടെ പ്രധാന നേതാക്കളില് ഒരാളായ ലാല്ജി ടണ്ഠന് കല്യാണ് സിങ്, മായാവതി മന്ത്രിസഭകളില് മന്ത്രിയായിട്ടുണ്ട്.
ബിഹാര് ഗവര്ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eOp0EX

Comments

Archive

Contact Form

Send