സ്വത്ത് സമ്പാദന കേസ്: ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി> അനധികൃത സ്വത്ത് സമ്പാദന കേസില് മുന് ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള വിജിലന്സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം പുരോഗമിക്കുകയാ ണെന്നും രേഖകള് പരിശോധിക്കാനുണ്ടെന്നും സര്ക്കാര് അറിയിച്ചു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്പ്പിച്ച ഹര്ജിയാണ് ജസ്റ്റിസ് സുനില് തോമസ് പരിഗണിച്ചത്.

അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു.തമിഴ്നാട്ടിലെ രാജപാളയത്ത് നൂറേക്കര് ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണന്ന പരാതിയാണ് വിജിലന്സ് അന്വേഷിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2AxoixC

Comments

Archive

Contact Form

Send