കണ്ടെയ്ൻമെൻ്റ് സോൺ: ലുലുമാൾ അടച്ചു
കൊള്ളി> ഇടപ്പള്ളിയിലെ ലുലു മാൾ അടച്ചു. മാൾ ഉൾപ്പെടുന്ന കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ 34-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ ആയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകന് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/32bRype
Comments