സ്വർണ്ണക്കടത്ത്: പൊലീസിനോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ല

തിരുവനന്തപുരം > സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് നൽകിയില്ലെന്ന മലയാള മനോരമ വാർത്ത നുണ. കേസിൽ ആരോപണവിധേയരായവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസിൽ നിന്ന് ഇതുവരെ പൊലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

രണ്ടുദിവസമായിട്ടും ദൃശ്യങ്ങൾ പൊലീസ് കസ്റ്റംസിന് നൽകുന്നില്ലെന്നായിരുന്നു മനോരമ വാർത്ത.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iLeqBK

Comments

Archive

Contact Form

Send