കോവിഡ് വ്യാപനം: കൊണ്ടോട്ടി മത്സ്യമാർക്കറ്റ്‌ അടച്ചു

മലപ്പുറം> കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു. മത്സ്യവിതരണത്തിനെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ ,II പേർക്ക് രോഗ ലക്ഷണം കണ്ടതോടെയാണ് മാർക്കറ്റ് അടച്ചത്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/39k3Ygk

Comments

Archive

Contact Form

Send