പാലത്തായി പീഡനക്കേസ്: പരാതിക്കാരിക്ക് നോട്ടീസ് അയക്കാന് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി > പാനൂര് പാലത്തായിയില് ബിജെപി നേതാവായ അധ്യാപകന് പ്രതിയായ പോക്സോ കേസില് പരാതിക്കാരിക്ക് നോട്ടീസ് അയക്കാന് ഹൈക്കോടതി നിര്ദ്ദേശിച്ചു
കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.
പ്രതിയുടെ ജാമ്യാപേക്ഷയെ പെണ്കുട്ടിയുടെ കുടുംബം എതിര്ത്തിരുന്നു.തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്നാണ് പ്രതി പത്മരാജന് ഹൈക്കോടതിയെ സമീപിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2VO6DJG
Comments