ഒരു വര്‍ഷത്തേക്കുള്ള മുനിസിഫ് മജിസ്‌ട്രേറ്റ് ഒഴിവിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം: ഹൈക്കോടതി

കൊച്ചി> സംസ്ഥാനത്ത് ഒരു വര്ഷത്തേക്കുണ്ടാവുന്ന മുനിസിഫ് മജിസ്ട്രേറ്റ് ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടത്തണമെന്ന് ഹൈക്കോടതി. 37 ഒഴിവുകളിലേക്ക് നിയമനം നടത്താന് ഹൈക്കോടതി പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാര്ത്ഥികള് സമര്പ്പിച്ച ഹര്ജികളിലാണ് ജസ്റ്റിസ് പി.വി. ആശയുടെ നിര്ദ്ദേശം.

2020 ഫെബ്രുവരി 20 ന് ഹൈക്കോടതി പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടത്താനാണ് നിര്ദ്ദേശം



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZTy9GB

Comments

Archive

Contact Form

Send