ചെന്നിത്തലയുടെ വിരുന്നിൽ സ്വപ്‌ന ക്ഷണിതാവ്
തിരുവനന്തപുരം> പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 2019ൽ നടത്തിയ ഇഫ്താർ വിരുന്നിൽ സ്വപ്ന സുരേഷിന് പ്രത്യേക ക്ഷണം. വിരുന്നിൽ സ്വ്പന പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിൽ ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെയും കാണാം.
കോൺസുലേറ്റ് നടത്തിയ യുഎഇ ദേശീയ ദിനാചരണത്തിൽ രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുത്തെന്ന് സ്വപ്ന സുരേഷ് വ്യാഴാഴ്ച വെളിപ്പെടുത്തി. സ്വപ്ന സുരേഷുമായി ചെന്നിത്തലയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2W4ebI2
Comments