കരുനാഗപ്പള്ളിയിൽ കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ

കൊല്ലം> കോവിഡ് നീരീക്ഷണത്തിൽ ആയിരുന്ന യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക്, ഖൈരി നിവാസിൽ അൽഷാനി സലിം (30) ആണ് മരിച്ചത്.

ജൂൺ 28ന് ഗൾഫിൽ നിന്നു് വന്ന് നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ബന്ധുക്കൾ ഭക്ഷണവുമായെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ: ഫർസാന.മകൾ: അഫ്റിൻ ഫാത്തിമ



Credits Kerala || Deshabhimani ​Online ​News https://ift.tt/3fH9JXN

Comments

Archive

Contact Form

Send