എഞ്ചിനീയറിംഗ് , ആര്ക്കിടെക്ചര് ഫര്‍മസി പൊതു പ്രവേശന പരീക്ഷ തടയണമെന്ന ഹര്‍ജിയില്‍ ഇടപെടില്ല: ഹൈക്കോടതി
തിരുവനന്തപുരം> നാളത്തെ കേരള എഞ്ചിനീയറിംഗ് , ആര്ക്കിടെക്ചര് ഫര്മസി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ തടയണമെന്ന പൊതു താല്പര്യ ഹര്ജിയില് ഇടപെടാന് ഹൈക്കോടതി വിസമ്മതിച്ചൂ.
ഹര്ജി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല.
Credits Kerala || Deshabhimani Online News https://ift.tt/3gZZiic
Comments