ശുചീകരണ തൊഴിലാളിക്ക് കോവിഡെന്ന് സംശയം; തിരൂരങ്ങാടി നഗരസഭാ ഓഫീസ് അടച്ചു

തിരൂരങ്ങാടി > ശുചീകരണ തൊഴിലാളിക്ക് കോവിഡെന്ന് സംശയം. ചെമ്മാട്ടുള്ള തിരൂരങ്ങാടി നഗരസഭാ ഓഫീസ് അടച്ചു. ക്വാറൻ്റയിൻ കേന്ദ്രത്തിൽ ശുചീകരണം നടത്തിയ നഗരസഭയിലെ ശുചീകരണ തൊഴിലാളിക്കാണ് രോഗലക്ഷണങ്ങൾ. ഇതോടെയാണ് നഗരസഭാ ഓഫീസ് അടച്ചിരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gEbIvX

Comments

Archive

Contact Form

Send