എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കർ ഐഎഎസിനെ മാറ്റി.പകരം മീർ മുഹമ്മദിന് അധിക ചുമതല നൽകി.

നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് മാറ്റിയത്.ഐ ടി സെക്രട്ടറി കൂടിയാണ് എം ശിവശങ്കർ



Credits Kerala || Deshabhimani ​Online ​News https://ift.tt/3iEwkpR

Comments

Archive

Contact Form

Send