തനിക്കെതിരായ ആരോപണങ്ങള്‍ യുക്തിരഹിതം; സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു: സ്പീക്കര്‍
തിരുവനന്തപുരം> സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കര് പി ശ്രീരാമകൃഷ്ണന്. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണന് മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു.
സ്വപ്നയെ കോണ്സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങള് യുക്തിരഹിതമാണെന്നും സ്പീക്കര് വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/2VTyp7v
Comments