വീണ്ടും കോവിഡ്‌ മരണം: കണ്ണൂരിൽ മരിച്ച യുവാവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു


കണ്ണൂർ> കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

കണ്ണൂർ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂൺ അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം .

മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പെരിങ്ങത്തൂർ ജുമ മസ്ജിദിൽ സംസ്കരിച്ചു



Credits Kerala || Deshabhimani ​Online ​News https://ift.tt/3j1HEfI

Comments

Archive

Contact Form

Send