സ്വർണക്കടത്ത് കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ; പിടിയിലായത് മഞ്ചേരി സ്വദേശി
കൊച്ചി> യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വളഇ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഒരാളെകൂടി അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട് പുളിക്കത്ത് വീട്ടിൽ ഹംസത്ത് അബ്ദുസലാം ആണ് അറസ്റ്റിലായത്.
കേസിൽ അറസ്റ്റിലുള്ള കെ ടി റമീസുമായി അടുപ്പമുള്ള ആളാണ് ഹംസത്ത് അബ്ദുസലാം. കള്ളക്കടത്ത് നിയന്ത്രിച്ച കെ ടി റമീസ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് .
Credits Kerala || Deshabhimani Online News https://ift.tt/3eQ4zY3
Comments