മലപ്പുറത്ത്‌ ക്വാറന്റെൻ ലംഘിച്ച്‌ പുറത്തിറങ്ങിയ യുവാവിന്‌ കോവിഡ്‌

മലപ്പുറം> മലപ്പുറത്ത് ജമ്മുവിൽ നിന്നെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൻ ലംഘിച്ച യുവാവിന് നിരവധി ആളുകളുമായി സമ്പർക്കം.

മലപ്പുറം ചീക്കോഡ് സ്വദേശിയായ 23കാരനായ യുവാവ് ജൂണ് 18 നാണ് നാട്ടിലെത്തിയര്. യുവാവ് സന്ദർശിച്ച കടകൾ അടക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്.

മലപ്പുറത്ത് ഇന്നലെ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പൊന്നാനിയിലടക്കം അതീവ ജാഗ്രതയാണ് ഉള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VJSJIm

Comments

Archive

Contact Form

Send