കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ


കോഴിക്കോട്> കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പു വരെ ഞായറാഴ്ചകളിൽ കോഴിക്കോട് ലോക്ക് ഡൗൺ തുടരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Zv33Gl

Comments

Archive

Contact Form

Send