കോവിഡ്‌ നിരീഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി ആത്‌മഹത്യചെയ്‌തു


കോട്ടയം> കോവിഡ് നിരീഷണത്തിൽ ആയിരുന്ന മെഡിക്കൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് കൃഷ്ണപ്രിയ(20) ആണ് മരിച്ചത്. റഷ്യയിൽ പഠിച്ചിരുന്ന വിദ്യാഥിനി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സ്രവം കോവിഡ് പരിശോധനക്കായി എടുത്തിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2C0tjjf

Comments

Archive

Contact Form

Send