വൈദ്യുതി ബിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ല; ഹർജി തള്ളി
കൊച്ചി> ലോക് ഡൗൺ കാലത്ത് വൈദ്യതി ബോർഡ് നൽകിയ ബില്ലുകൾ അമിത തുക ഈടാക്കാനുള്ള നടപടിയാണെന്നും നിയമവിരുദ്ധവുമാണന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ ഹൈക്കോടതി തള്ളി.
ഉപഭോഗത്തിന് അനുസൃതമായി മാത്രമാണ് ബില്ല് നൽകിയതെന്നും ചട്ടങ്ങൾ ലംഘിച്ചിട്ടില്ലന്നുമുള്ള വൈദ്യുതി ബോർഡിന്റെ വിശദികരണത്തെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഹർജികൾ തള്ളിയത്.
Credits Kerala || Deshabhimani Online News https://ift.tt/3dRe8po
Comments