ഒരു കോവിഡ് മരണം കൂടി , മരിച്ചത് പന്നിയങ്കര സ്വദേശി
കോഴിക്കോട്> കോഴിക്കോട് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയാണ് മരിച്ചത്.
ക്വാറൻറീനിൽ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. കല്ലായിയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ്. ഇവരുടെ നാല് ബന്ധുക്കൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/39lyshY
Comments