ഉചിതമായ സമയത്ത് തീരുമാനമെടുക്കും: ജോസ് കെ മാണി
കോട്ടയം > ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുമ്പും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. പിജെ ജോസഫ് മൂന്ന് ദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവർത്തിച്ചത്. എൽഡിഎഫ് പ്രതികരണത്തിലും പ്രസ്താവനയിലും സന്തോഷമുണ്ട്. മുന്നണികളുമായി ഒരു ചർച്ചയോ ആലോചനയോ നടന്നിട്ടില്ല. യുഡിഎഫിൽ നിന്നു പുറത്തു പോയാലും യുപിഎയുടെ ഭാഗമാണ്. ചെറിയൊരു ലോക്കൽ ബോഡിയുടെ പേരിൽ കെ എം മാണിയുടെ പാർടിയെ പുറത്താക്കിയത് അനീതിയാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2NNzB7Z
Comments