മോർഫ്‌ ചെയ്‌ത ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്‌

തിരുവനന്തപുരം > സ്വര്ണക്കടത്ത് കേസില് പ്രതിചേര്ക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ മോര്ഫ് ചെയ്ത് മുഖ്യമന്ത്രിയും മന്ത്രി ഇ പി ജയരാജനും കുടുംബവും നില്ക്കുന്ന ഫോട്ടോയില് ചേര്ത്ത് പ്രചരിപ്പിച്ച കേസില് പൊലീസ് കേസെടുത്തു.

മന്ത്രി ഇ പി ജയരാജന് നല്കിയ പരാതിയിലാണ് നടപടി. കോണ്ഗ്രസ് നേതാക്കള്ക്കെതിരെയാണ് വളപട്ടണം പൊലീസ് കേസടുത്തത്. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ കോ ഓർഡിനേറ്റർ ടി ജി സുനിൽ, ദീപ്തി മേരി വർഗീസ് തുടങ്ങിയവർക്ക് എതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ മകളുടെ വിവഹത്തില് പങ്കെടുത്തപ്പോള് എടുത്ത ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2WgrZPU

Comments

Archive

Contact Form

Send