'ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം'...ഫേസ്‌ബുക്ക് പോസ്റ്റുമായി കെ ടി ജലീല്‍

കൊച്ചി> "ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം''-മന്ത്രി കെ ടി ജലീല് ഫേസ്ബുക്കില് കുറിച്ചു. സ്വര്ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുമായി താന് ഫോണില് സംസാരിച്ചതായി വന്ന വാര്ത്തകളോടുള്ള പ്രതികരണമായാണ് പോസ്റ്റ്.

"2020 മെയ് 27 നാണ് UAE കൗൺസൽ ജനറലിൻ്റെ മെസ്സേജ് വന്നു. റംസാനിൽ സാധാരണ കോൺസുലേറ്റ് കൊടുക്കാറുള്ള ഭക്ഷണക്കിറ്റുകൾ ലോക്ഡൗണായതിനാൽ കൊടുക്കാൻ സാധിച്ചില്ലത്രെ. അത് എവിടെയെങ്കിലും കൊടുക്കേണ്ടതുണ്ടോ എന്ന് അന്വേഷിച്ചു. അതിന് മറുപടിയും നൽകി. തെളിവുകളും രേഖകളും താഴെ കൊടുക്കുന്നു. ഏതന്വേഷകർക്കും വരാം. ആയിരം വട്ടം സ്വാഗതം"-യുഎഇ കോണ്സല് ജനറലിന്റെ ഔദ്യോഗിക ഫോണില് നിന്നും ലഭിച്ച സന്ദേശത്തിന്റെ പകര്പ്പടക്കം പോസ്റ്റില് നല്കിയിട്ടുണ്ട്.

പോസ്റ്റ് താഴെ:



Credits Kerala || Deshabhimani ​Online ​News https://ift.tt/3ftWPvZ

Comments

Archive

Contact Form

Send