വെല്‍ഫെയര്‍ ബന്ധം: തീരുമാനമായിട്ടില്ലെന്ന് മുനീര്‍; സുപ്രഭാതത്തിലെ ലേഖനത്തിന് മറുപടി പറയേണ്ടത് സമസ്ത

കോഴിക്കോട്> തദ്ദേശ തെരഞ്ഞെടുപ്പില് വെല്ഫെയര് പാര്ടിയുമായി യോജിക്കുന്ന കാര്യത്തില് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ജമാഅത് ബന്ധത്തെ എതിര്ത്ത് കഴിഞ്ഞ ദിവസം സുപ്രഭാതം പത്രത്തില് വന്ന ലേഖനം സംബന്ധിച്ച് മറുപടി പറയേണ്ടത് സമസ്ത നേതൃത്വമാണെന്നും മുനീര് പറഞ്ഞു.

തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടില് എംഎല്എയും സമസ്തയും തമ്മിലായിരുന്നു പ്രശ്നം. സമസ്ത ഇക്കാര്യത്തില് ക്ലീന് ചിറ്റ് നല്കിയിരിക്കുകയാണ്.വഖഫ് സ്വത്ത് സര്വേ നടത്തേണ്ടത് ബോര്ഡാണെന്നും രണ്ട് അംഗങ്ങള് മാത്രമാണ് ലീഗിനുള്ളതെന്നും മുനീര് വാര്ത്താലേഖകരോട് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38kFhj5

Comments

Archive

Contact Form

Send