അനില്‍ മുരളിയുടെ നിര്യാണത്തില് മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം> ചലച്ചിത്ര താരം അനില് മുരളിയുടെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില് വില്ലനായും സ്വഭാവ നടനായും തിളങ്ങാന് അനിലിന് സാധിച്ചു.
അദ്ദേഹത്തിന്റെ പരുക്കന് വേഷങ്ങള് ശ്രദ്ധേയമായിരുന്നുവെന്നും മുഖമന്ത്രി അനുസ്മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2BGMNJi
Comments