സംസ്ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി

കൊച്ചി > സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സി വി വിജയൻ (61) ആണ് മരിച്ചത്. ലേക് ഷോർ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് ഫലം പൊസിറ്റീവായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jEfzeZ

Comments

Archive

Contact Form

Send