ഉത്ര കൊലക്കേസ്‌: സുരേന്ദ്ര പണിക്കരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി> ഉത്ര കൊലക്കേസില് മൂന്നാം പ്രതി സുരേന്ദ്ര പണിക്കരുടെ ജാമ്യാപേക്ഷയില് ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.ഉത്രയുടെ ഭര്ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ പിതാവാണ് സുരേന്ദ്ര പണിക്കര്.

സ്വത്ത് കൈക്കലാക്കാന് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്.തനിക്കെതിരെ ഉത്ര ഒരിക്കലും പരാതി പറഞ്ഞിട്ടില്ലെന്നും അറസ്റ്റിലായിട്ട് ഒരു മാസത്തിലധികമായും ഇനിയും കസ്റ്റഡിയില് വെക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്ജി.കേസ് ചൊവ്വാഴ്ച പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/38lZPI5

Comments

Archive

Contact Form

Send