കേരള കോൺഗ്രസ്‌ പ്രശ്‌നത്തിൽ ഇടപെട്ടില്ല: ആന്റണി

ന്യൂഡൽഹി > കേരള കോൺഗ്രസ് പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ കെ ആന്റണി. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായോ ഡൽഹിയിലെ മറ്റേതെങ്കിലും കോൺഗ്രസ് നേതാവുമായോ താൻ ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ് നേതാക്കളുമായും സംസാരിച്ചിട്ടില്ലെന്നും ആന്റണി വാർത്താക്കുറിപ്പിൽ അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2YZsfED

Comments

Archive

Contact Form

Send